ജാതി

Nutmeg

ജാതിയുടെ പുതിയ ഇനങ്ങൾ

പേര്

വിളവ്‌ കി.ഗ്രാം./ഹെ.

വിശ്വശ്രീ

ഏട്ടാം വര്ഷം 480 കി.ഗ്രാം. ജാതിപത്രിയും 3122 കി.ഗ്രാം കായും.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

  • ജാതിയുടെ കറുത്ത കായും പത്രി പൊതിഞ്ഞിരിക്കുന്ന കായും മിക്കവാറും  പെണ്‍ തൈ ആയിരിക്കാം.
  • ജാതിക്കു ചാരം ഇട്ടു കൊടുത്താല്‍ കായഫലം കുറയുകയും മരം നശിച്ച് പോകുകയും ചെയ്യും.
  • ജാതിക്കു അടുത്ത് കുടംപുളി  നട്ടുകൊടുത്താല്‍ പത്രിക്കും കായ്ക്കും വലിപ്പമേറും.
  • ഇലകള്‍ നീളം കൂടിയ തൈകള്‍ മിക്കവാറും ആണ്‍ തൈ ആയിരിക്കും.
  • ജാതിക്ക പാകി അവസാനം മുളക്കുന്ന തൈകള്‍ പെണ്ണും ആദ്യം മുളക്കുന്ന തൈകള്‍ ആണും ആയിരിക്കും.
Malayalam
-->