ആട്

Goat

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

  • ആടിന് വയറിളക്കം വന്നാല്‍  ഇടിത്തില്‍ ഇല പറിച്ചു കൊടുക്കുക.
  • ആടിന്‍റെ ചുമയ്ക്ക്‌ - ആടലോടകം ഇടിച്ചു പിഴിഞ്ഞ്  നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുക.
Undefined
-->