Njattuvela Farming

ഞാറ്റുവേല

കൃഷി മേന്മയ്ക്ക് കാലാവസ്ഥ വ്യതിയാനം,സ്വാധീനം എന്നിവ നന്നായി ഗ്രഹിച്ചിരിക്കണം. പൂര്‍വ്വികര്‍ ഓരോ കാലത്തും സമയത്തും സസ്യലതാധികളില്‍ വരുത്തുന്ന വളര്‍ച്ച , കീടങ്ങള്‍,ഉല്‍പ്പാദനം എന്നിവയെ പറ്റി അവര്‍ തയ്യാറാക്കിയ സമയക്രമത്തെ  ഞാറ്റുവേലകള്‍  എന്ന് വിളിക്കുന്നു.

ഞാറ്റുവേല എന്നാല്‍ ഞായറിന്റെ വേലയാണ്.ഞായര്‍ = സൂര്യന്‍,വേല=വേള. സൂര്യന്‍ ഭൂമിയെ ചുറ്റുന്ന സമയത്തെ 27 ഭാഗങ്ങളാക്കി(നക്ഷത്രങ്ങള്‍) തിരിച്ചു അശ്വതി മുതല്‍ രേവതി വരെ 27 ഞാറ്റുവേലകള്‍ ഈ സമയക്രമമാണ്.

 

ഞാറ്റുവേലയെക്കുറിച്ച്

Chakram

സൂര്യനും ചന്ദ്രനും കൃഷിയില്‍

Soorya

Malayalam
-->