അമുദം ലായനി(Amudhom solution)

ചെടികളുടെ വളര്‍ച്ചയ്ക്ക് ഉത്തമം.24 മണിക്കൂര്‍ കൊണ്ട് തയ്യാറാക്കാന്‍ സാധിക്കും.

ആവശ്യമുള്ള വസ്തുക്കള്‍

        ചാണകം   - 1kg

        ഗോമൂത്രം  - 1ltr

        ശര്‍ക്കര   -  250 gms

        വെള്ളം   -  10 ltr

ഉത്പ്പാദനരീതി

ചാണകം,വെള്ളം എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക.ഗോമൂത്രം ചേര്‍ക്കുക.നന്നായി ഇളക്കിയതിനു ശേഷം നന്നായി പൊടിച്ച ശര്‍ക്കര ചേര്‍ക്കുക.വായുകേറുന്ന രീതിയിലുള്ള തുണികൊണ്ട് മൂടുക.24 മണിക്കൂറിനു ശേഷം ഉപയോഗിക്കാം.10 ലിറ്റര്‍ വെള്ളത്തില്‍ 1 ലിറ്റര്‍ അമുദം ലായനി ചേര്‍ക്കുക.ലായനി നേര്പ്പിച്ചില്ലെങ്കില്‍ ഇലകള്‍ കരിഞ്ഞു പോകും.ശര്ക്കരക്കു പകരം പഴങ്ങളുടെ വേസ്റ്റും ചേര്‍ക്കാവുന്നതാണ്.1kg ഫ്രൂട്ട് വേസ്റ്റ്‌,ഒരു നൈലോണ്‍ ബാഗില്‍ കെട്ടി ഗോമൂത്രം ചേര്‍ത്ത ചാണകത്തില്‍ 5 ദിവസത്തേക്ക് കെട്ടി വെയ്ക്കുക.

 

Amudham Solution for Better Growth of Plants. Can be prepared within 24hrs.

Ingredients

Cow Dung       -           1KG

Cow Urine       -           1 Ltr.

Jagerry            -           250 Gms.

Water               -           10 Ltr.

Preparation Method

Step 1:-           Blend Cow Dung and Water and mix well.Add Cow Urine to this mixture.

Step 2:-           Mix well and add crushed Jagerry into this solution.

 Step 3:-          Cover with a cloth and loosely tighten the container to allow enough air circulation.

We can use the solution after 24 Hrs. Dilute the solution by mixing water in a ratio 1:10.

 It is to be noted that the applying of concentrated solution will make damage to the leaves. So dilute the solution before applying it to the plants.

1 Kg of Fruit Waste also can be added instead of jaggery. The Fruit waste to be gathered into a nylon sack and put the same into a blend of Cow Dung and Cow Urine for a time of 5 days.

Spray the solution either during dawn or dusk for better results

Malayalam
-->