Services-Malayalam

സേവനങ്ങള്‍

കൃഷിയെ കുറിച്ചറിയെണ്ടാതെല്ലാം ഒരു  കുടക്കീഴില്‍. കൃഷിയുടെ രീതികള്‍ അറിഞ്ഞു കൃഷി  ചെയ്താല്‍ നൂറുമേനി വിളവെടുക്കാം. ശാസ്ത്രീയമായ കൃഷിരീതികളും ഒപ്പം പാരമ്പര്യമായി കിട്ടിയ നാട്ടറിവുകളും ഇവിടെ കാണാം. കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും, വിഷരഹിതമായ കൃഷിരീതികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഞങ്ങളുടെ ഈ  സേവനങ്ങള്‍ പ്രയോജനപ്പെടും.വിവിധ കൃഷി വിജ്ഞാനപംക്തികളും കാര്‍ഷിക ലേഖനങ്ങളും ഇവിടെ അവലംബമായി സ്വീകരിച്ചു ഓരോ വിളകള്‍ക്കും അനുവര്‍ത്തിക്കേണ്ട കൃഷിരീതികളും വളപ്രോയോഗങ്ങളും ഇനങ്ങളും അനുയോജ്യമായി ക്രോഡീകരിച്ചിരിക്കുന്നു.

 

 

അല്പം രസതന്ത്രം

Chemistry

വിളപരിചയം

Vilaparichayam

നാട്ടറിവുകള്‍

Naattarivu

വളര്‍ത്തുമൃഗങ്ങള്‍

Pets

ജൈവവളങ്ങളും കീടനാശിനികളും

Fertilizing

 

 

Malayalam
-->