കൂവ

Koova

ശാസ്ത്രനാമം    : മാരാണ്ടാ ആരുണ്ടിനേസി

 വര്‍ഗ്ഗം        : കിഴങ്ങ്

 സ്വദേശം       : ഇന്ത്യ 

 

നടീല്‍ രീതിയും വളപ്രയോഗവും

Planting

കുറഞ്ഞ ചിലവില്‍  കൂടുതല്‍ ലാഭമുണ്ടാക്കുന്ന തെങ്ങ്,കമുക്,വാഴ,റബ്ബര്‍ എന്നീ കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്.1 centല്‍ 50kg ചാണകം,25kg ആട്ടിന്‍ കാഷ്ടം,1-2kg കുമ്മായം,5kg എല്ലുപൊടി എന്നിവ നന്നായി കൂട്ടി കലര്‍ത്തി വിതറുക.

  • 100gm ചാണകം
  • 100gm കോഴികാഷ്ടം
  • 25gm എല്ലുപൊടി
  • 100gm ആട്ടിന്‍ കാഷ്ടം
  • 50gm കുമ്മായം

എന്നിവ നല്‍കുക.1 centല്‍ നിന്ന് 75-100kg വരെ 8-10  മാസങ്ങള്‍ ആകുമ്പോള്‍ വിളവ് എടുക്കാവുന്നതാണ്

Malayalam
-->